അമിനി (8.8.13):- അമിനി ദ്വീപുകാരുടെ ഏറെ നാളത്തെ അഭിലാഷമായിരുന്ന ATM സ്വപ്നം പൂവണിഞ്ഞു. പെരുന്നാള്‍ തലേ ദിവസം ചെയര്‍പേഴ്സണ്‍ ശ്രീമതി.ഹൈറുന്നിസാ ATM ന്റെ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ചടങ്ങില്‍ SB മാനേജര്‍ ഫാറൂഖ്, വൈസ് ചീഫ് കൗണ്‍സിലര്‍ ശ്രീ.ബര്‍ക്കത്തുള്ള, വൈസ്ചെയര്‍പേഴ്സണ്‍ ശ്രീ.അബ്ദുസ്സലാം തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. SDO ശ്രീ.കുഞ്ഞിക്കോയ സ്ഥലം സന്ദര്‍ശിച്ചു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ അടുത്ത് തന്നെയാണ് ATM സ്ഥാപിച്ചിരിക്കുന്നത്.


Why u are not published the inauguration ceremony Photo. Is it dignitory is a lady ?
ReplyDeleteAllhamdulillah....Odukatha Q avasanichu
ReplyDelete