അമിനി- ഏറെക്കാലമായി BSNL കാണിക്കുന്ന അവഗണക്കെതിരെ ജരോഷമിരമ്പി. കക്ഷി രാഷ്ട്രീയ ഭേദമ്യ BSNL ഓഫീസിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചില്‍ നിരവധി ഉപഭോക്താക്കള്‍ പങ്കെടുത്തു. സമരത്തന് കാരണമായ പ്രധാ പ്രശ്നം നെറ്റ് വര്‍ക്കില്ലാത്തതായിരുന്നു. ഒരു ഫോണ്‍ കോള്‍ ഡയല്‍ ചെയ്യണമെങ്കില്‍ 8 ഓ 10 ഓ തവണ വിളിക്കേണ്ട അവസ്ഥയാണ്. ഈ കാരണം കാണിച്ച് നിരവധി തവണ അധികാരികളെ സമീപിച്ചെങ്കിലും ഫലം കണ്ടില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഇനിയും ഈ പ്രശ്നതിന് പരിഹാരം കാണാത്ത പക്ഷം ശക്തമായ സമര നടപടികളുമായി മുന്നോട്ട് പോകുമെന്ന് സമരസമിതി ദ്വീപ് ഡയറിയോട് പറഞ്ഞു.

They are getting money without hardship,.. why should they work for people.. close their monopoly here.
ReplyDelete