പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ലക്ഷദ്വീപ് റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റില്‍ കോണ്‍ട്രാക്റ്റ് ഒഴിവുകള്‍

(I) Deputy Surveyor:
1. ഒഴിവുകള്‍ : 01

2. യോഗ്യതകള്‍ :
1. +2 അല്ലെങ്കില്‍ തതുല്ല്യം
2. ചെയിന്‍ സര്‍വ്വെ ലോവര്‍ ടെസ്റ്റ് പാസ്
3. Auto CAD Experience of Survey works

4. വയസ്: 18-30 വരെ

5. ശമ്പളം: 5500/

6. നിര്‍ദ്ദിശ്ട മാത്യയിലുള്ള അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ലഭിക്കേണ്ട അവസാന തിയ്യതി: 10/07/2013
-------------------------------------------------

(II) Chainman
1. ഒഴിവുകള്‍ : 01

2. യോഗ്യതകള്‍ :
1. SSLC അല്ലെങ്കില്‍ തതുല്ല്യം
2. ചെയിന്‍ സര്‍വ്വെ ലോവര്‍ ടെസ്റ്റ് പാസ്
3. Auto CAD Experience of Survey works

4. വയസ്: 18-30 വരെ

5. ശമ്പളം: 4500/

6. നിര്‍ദ്ദിശ്ട മാത്യയിലുള്ള അപേക്ഷയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും ലഭിക്കേണ്ട അവസാന തിയ്യതി: 10/07/2013

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.