കേന്ദ്രീയ വിദ്യാലയത്തില്‍ നിരവധി അധ്യാപക-അനധ്യാപക ഒഴിവുകള്‍. PGT, TGT, PRT(Primary Teacher), Music, Work Experience, Art Education, Library, Physical Education തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ ഓണ്‍ലൈന്‍ സമര്‍പ്പിക്കണം.
(1) Post Graduate Teacher(PGT)
താഴെ പറയുന്ന 22 വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. English, Hindi, Physics, Chemistry, English, Hindi, Physics, Chemistry, Economics, Commerce, Maths, Economics, Commerce, Maths, Biology, History, Geography, Computer Science, Bio-technology. ആകെ ഒഴിവുകള്‍ 793, ST വിഭാഗത്തിന് 58.
(2) Trained Graduate Teacher(TGT):
9 വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. English, Hindi, Social Studies, Science, Sanskrit, Maths, P&HE, AE, WE. ആകെ ഒഴിവുകള്‍ 639, ST വിഭാഗത്തിന് 78.
(3) Primary Teacher (4) PRT Music
Primary Teacher: ആകെ ഒഴിവുകള്‍ 1979,
ST വിഭാഗത്തിന് 149.
PRT Music: ആകെ ഒഴിവുകള്‍ 100,
ST വിഭാഗത്തിന് 08.
(5) Librarian:
ആകെ ഒഴിവുകള്‍ 112,
ST വിഭാഗത്തിന് 08.
**************************************





No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.