പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

പോസ്റ്റല്‍ അസിസ്റ്റന്‍റ്/ സോര്‍ട്ടിങ്ങ് അസിസ്റ്റന്‍റ് റിസല്‍റ്റ് പ്രസിദ്ധീകരിച്ചു.

കേരള-ലക്ഷദ്വീപ് മേഖലകളില്‍ പോസ്റ്റ് അസിസ്റ്റന്‍റ്/ സോര്‍ട്ടിങ്ങ് അസിസ്റ്റന്‍റ് നിയമനത്തിനായി നടത്തിയ അഖിലേന്ത്യാ പരീക്ഷ റിസള്‍ട്ട് പുറത്ത് വിട്ടു. ടൈപ്പിങ്ങ് ടെസ്റ്റിന് യോഗ്യത നേടിയ ലിസ്റ്റ് താഴെ പ്രസിദ്ധീകരിക്കുന്നു. യോഗ്യത നേടിയവര്‍ക്കുള്ള Paper II പരീക്ഷ ആഗസ്റ്റ് മാസം 10, 11, 24, 25, 31, സെപറ്റംബര്‍ 1 തീയതികളില്‍ നടത്തും. അഡ്മിറ്റ് കാര്‍ഡ് എല്ലാവര്‍ക്കും അയച്ചിട്ടുണ്ട്. കിട്ടാത്തവര്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കുക.


സഹായം ആവശ്യമുള്ളവര്‍ താഴെ കമന്‍റ്സില്‍ എഴുതുക. വായനക്കാര്‍ക്കും സഹായിക്കാം.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.