പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

കാലാവസ്ഥാ മുന്നറിയിപ്പ്


കവരത്തി (27.7.13):- അടുത്ത 24 മണിക്കൂറിനുള്ളില്‍ ലക്ഷദ്വീപില്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യത. കാറ്റിന്റെ വേഗത 45-55 KMPH ആകാന്‍ സാധ്യയുള്ളതിനാല്‍ മീന്‍ പിടുത്തക്കാര്‍ ശ്രദ്ധിക്കേണ്ടതണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.