ഫോട്ടോ- ജബ്ബാര്‍ തേരാ
കടമത്ത്- പുണ്യങ്ങളുടെ പൂക്കാലമായ റംസാനില്‍ ദിനരാത്രങ്ങളെ ധന്യമാക്കി പ്രവര്‍ത്തിച്ച്കൊണ്ടിരിക്കുന്ന 'സുബഹി അത്താളം സംഘ' ത്തിന്റെ നേതൃത്വത്തില്‍ മഅഫിറത്തിന്റെ 10 നെ ആത്മീയതയുടെ കുളിര്‍ത്ത രാത്രിയാക്കിക്കൊണ്ട് CM മസ്ജിദു തഖ്വയിലെ ഇമാമും ഹയാത്തുല്‍ ഇസ്ലാം മദ്രസ്സയുടെ സദറുമായ അബ്ദുല്‍ അസീസ് മസ്ഹരി ഏലംകുളത്തിന്റെ മതപ്രഭാഷണത്തിന് തുടക്കം കുറിച്ചു.
റിപ്പോര്‍ട്ടര്‍- ഉബൈദുള്ളാ റബ്ബാനി
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.