പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ഡോ.കെ.കെ.മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു



ചെത്ത്ലാത്ത്- മര്‍ഹൂം ഡോ.കെ.കെ.മുഹമ്മദ് കോയയുടെ 12 -ാം ആണ്ടിനോടനുബന്ധിച്ച് ശൈഖ് പള്ളിയില്‍ യാസീനും അന്നധാനവും വളരെ വിപുലമായി നടത്തപ്പെട്ടു. യാസീനും ദുആഇനും  ബഹു.കുന്നിഅഹ്മദ് മദനി  മുസ്ലിയാര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.