കില്‍ത്താന്‍- 3030 -ാമത് സുബ്രദോ മുഖര്‍ജി കപ്പ് ഫുഡ്ബോള്‍കപ്പ് മത്സരങ്ങള്‍ക്ക് സമാപിച്ചു. 7 ന് ആരംഭിച്ച മത്സങ്ങളില്‍ 17 വയസ്സിന് താഴെയുള്ളതും, 14 വയസ്സിന് താഴെയുള്ളതുമായ ഫുഡ്ബോള്‍ മസ്തരങ്ങളാണ് നടന്നത്. രണ്ട് വിഭാഗങ്ങളിലും മിനിക്കോയി ദ്വീപ് ചാമ്പ്യന്മാരായപ്പോള്‍ രണ്ട് വിഭാഗങ്ങളിലും .കടമം റണ്ണേഴ്സപ്പായി. വിവിധ ദ്വീപുകളില്‍ നിന്നായി 300 ഓളം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനം വൈസ്ചെയര്‍പേഴ്സണ്‍ ശ്രീ.ആലിമുഹമ്മദ് മാസ്റര്‍ വിതരണം ചെയ്തു. 31-ാ മത് സുബ്രദോ മുഖര്‍ജി കപ്പ് ഫുഡ്ബോള്‍കപ്പ് മത്സരങ്ങള്‍ക്ക് അമിനി വേദിയാകും.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.