തൃശുര്‍- 2nd International English Teachers കോണ്‍ഫറന്‍സില്‍ ദ്വീപിനെ പ്രതിനിധീകരിച്ച് അബ്ദുല്‍ ഹഖീം (TGT English, GSSS Minicoy) പങ്കെടുത്തു. തൃശുരില്‍ നടന്ന കോണ്‍ഫറന്‍സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി നിരവധിപേര്‍ പങ്കെടുത്തു. English Learning Version 2.0 എന്ന വിഷത്തിലായിരുന്നു അബ്ദുല്‍ ഹഖീമിന്റെ അവതരണം.
Well done Mr.Abdul Hakeem.......
ReplyDelete