ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് 2013-14 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. കായിക അദ്ധ്യാപകര്‍ അടക്കം 119 ഒഴിവുകളാണുള്ളത്. ബിത്ര ഒഴികെയുള്ള എല്ലാ ദ്വീപുകളിലും CBSE'യുടെ ക്ലാസ് 10 പ്രാബല്യത്തില്‍ വരുന്നതിനാല്‍ CBSE 9, 10, 11, 12 കൂടാതെ മുകളില്‍ പറഞ്ഞ ക്ലാസുകളിലെ കേരളാ ബോര്‍ഡും പഠിപ്പിക്കാന്‍ തയ്യാറാവണം.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.