2. ഒഴിവുകള്‍: 30 (27 Gen. + 3 വിമുക്ത ഭടന്മാര്‍)
3. ശമ്പളം: 5200-20200+ GP1900/-
4. വയസ്: 18-25 (സ്പെഷ്യല്‍ കാറ്റഗറികള്‍, വിമുക്ത ഭടന്‍ എന്നിവര്‍ക്ക് കേന്ദ്ര സര്ക്കാര്‍ നിയമാനുസ്യത ഇളവ് നല്കും)
5. വിദ്യാഭ്യാസ യോഗ്യതകള്‍:
(A) നിര്‍ബന്ധ യോഗ്യതകള്‍)
1. +2/ ത്തതുല്ല്യം
2. കമ്പ്യൂട്ടറിലുള്ള സ്കില്‍ ടേസ്റ്റ്
(മിനിട്ടില്‍ 35 വാക്കുകള്‍ ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യാനുള്ള കഴിവ്)
B) അഭികാമ്യ യോഗ്യതകള്‍:
1. ബന്ധപ്പെട്ട ബോര്‍ഡുകള്‍ അംഗീകരിച്ച ഏറ്റവും കുറഞ്ഞത് 3 മാസം ദൈര്‍ഘ്യമുള്ള കമ്പ്യൂട്ടര്‍ സര്‍ട്ടിഫിക്കറ്റുകള്
6. അപേക്ഷിക്കുന്ന രീതി:
പ്രത്യേകം നിഷ്കര്‍ഷിച്ച അപേക്ഷ ഫോമില്‍ അപേക്ഷിക്കുക.
7. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി:
25/04/2013, 05.00 pm.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.