പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

മീലാദ് ക്വിസ് ശരി ഉത്തരം പ്രസിദ്ധീകരിക്കുന്നു

 മീലാദ് ക്വിസ്സില്‍ വിവിധ ദ്വീപുകളില്‍ നിന്നായി 109 പേര്‍ പങ്കെടുത്തു. ഇതിനെ ഞങ്ങള്‍ പ്രതീക്ഷിക്ഷതിലേറെ വിജയപ്പിച്ച എല്ലാ മത്സരാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍. ഇത് ആദ്യത്തെ സംരംഭമായത് കൊണ്ട് പോരാഴ്മകള്‍ ഉണ്ടാകുമെന്ന് തീര്‍ച്ചയാണ്. എന്നാലും വിവിധ ദ്വിപുകളില്‍നിന്ന് തികച്ചും പ്രചോദന പരമായ പ്രതികരണം ലഭിച്ചിട്ടുണ്ട്. പോരാഴ്മകള്‍ എന്തായാലും ഞങ്ങളെ അറിയിക്കാന്‍ മറക്കരുത്. ഇനിയും ഇതു പോലെ പ്രധാന ദിവസത്തെ ആസ്പദമാക്കി വിജ്ഞാന പ്രധമായ ക്വിസ്സ് നടത്താന്‍ ദ്വീപ്ഡയറി തീരുമാനിക്കുന്നു. നിങ്ങളുടെ സഹകരണം ഉണ്ടാകുമെന്ന പ്രതീക്ഷയോടെ...
എല്ലാറ്റിനുമുപരി ഈ പരിപാടിക്കായി വളരെ വിലപിടിപ്പുള്ള സമ്മാനങ്ങള്‍ സ്പോണ്‍സര്‍ചെയ്ത് മീലാദ് ഓണ്‍ലൈന്‍ ക്വിസ്സ് വളരെ വിജയപ്രദമാക്കിയ 
Zain Enterprises, Kavaratti
Niram Digital Studio, Agatti
UMK & Sons Super Market, Agatti
Dangerous Guys, Amini
Jammiyyathul Shubbani Sunniyya, Kadmath
എന്നിവര്‍ ദ്വീപ് ഡയറിയുടെ ആയിരമായിരം അഭിനന്ദങ്ങള്‍....
അള്ളാഹു അവരുടെ കച്ചവടത്തില്‍ ബറക്കത്ത് ചൊരിഞ്ഞ് കൊടുക്കുമാറാകട്ടെ, ദീനീ സ്ഥാപനത്തിന് പ്രവര്‍ത്തിക്കാനുള്ള സാമ്പത്തികശേഷിയും വിദ്യാര്‍ത്ഥകള്‍ക്ക് നാഫിയായ ഇല്‍മും അള്ളാഹു നല്‍കുമാറാകട്ടെ, സംഘടനകള്‍ക്ക് അള്ളാഹു ദീനുല്‍ ഇസ്ലാമിന്റെ പാതയില്‍ നാടിനെയും നാട്ടുകാരേയും സേവിക്കാനുള്ള ആയുറാരോദ്യം പ്രധാനം ചെയ്യുമാറാകട്ടെ ......... ആമീന്‍
എന്ന് ദ്വീപ്ഡയറിയും ഇതിന്റെ സംഘാടകരും അകമഴിഞ്ഞ് ദുആ ചെയ്യുന്നു
(വിജയികളെ ഉടന്‍ പ്രസിദ്ധീകരിക്കും)

മീലാദ് ക്വിസ് ശരി ഉത്തരം :

1. സ്വര്‍ഗ്ഗത്തില്‍ നബി(സ്വ) യെ അറിയപ്പെടുന്നത് ഏത് പേരിലാണ്?
ANS: അബ്ദുല്‍ കരീം

2. നബി (സ്വ) എത്ര ഉംറകള്‍ നിര്‍വ്വഹിച്ചിട്ടുണ്ട്?
ANS: 4

3. സ്വഹാബികളില്‍ നിന്ന് ഏറ്റവും ഒടുവില്‍ മരിച്ച വ്യക്തി ആരായിരുന്നു?
ANS: അബൂഥുഫൈല്‍ ആമിറുബ്നു വാഫിലത്ത്(റ)

4.ബദര്‍ യുദ്ധ വേളയില്‍ മുസ്ലിം സൈന്യെത്തില്‍ എത്ര കുതിരകളുണ്ടായിരുന്നു?
ANS: പണ്ഡിതന്‍മാര്‍ക്കിടയില്‍ ഇതില്‍ ഭിന്നാഭിപ്രായമുള്ളത് കാരണം ഈ ചോദ്യം ക്യാന്‍സല്‍ ചെയ്യുന്നതില്‍ ഖേദിക്കുന്നു

5. കഅബ പുതുക്കി പണിത ആദ്യ നബി ആരായിരുന്നു?
ANS: ശീസ് നബി (അ)

6. ഉമര്‍(റ) ന്റെ ഖബര്‍ എവിടെ സ്ഥിതിചെയ്യുന്നു?
ANS: റൗളാഷരീഫില്‍

7. ഉസ്മാന്‍(റ) നടപ്പില്‍ വരുത്തിയ ഒരു മഹത് ചര്യയാണ്?
ANS: ജുമയുടെ രണ്ടാം ബാങ്ക്

8. റസൂല്‍ എന്ന പദവി ലഭിച്ച ആദ്യ പ്രവാചകന്‍ ആര്?
ANS: നൂഹ് നബി(അ)

9. യൂനുസ് നബി (അ) നെ വിഴുങ്ങിയ മത്സ്യത്തിന്റെ പേരെന്ത്?
ANS: നൂന്‍ 

10. "സക്കാത്തിൻറെ ഒരു കഷ്ണം കയറാണെങ്കിലും അത് ഞാൻ യുദ്ധം ചെയ്തു പിടിച്ചെടുക്കും”-എന്നു പ്രഖ്യാപിച്ച ഭരണാധികാരി?
ANS: അബൂബക്കർ (റ)

11. മൻഖ്വൂസ് മൗലിദ് രചിച്ചതാര്?
ANS: സൈനുദ്ദീൻ മഖ്ദൂം (റ)

12. ആദ്യമായി ഹദീസ് ക്രോഢീകരിച്ച ഇമാം ആര്?
ANS: ഇമാം മാലിക്ക് (റ)

13. അറബി ഭാഷയോട് ഏറെ സാമ്യത പുലർത്തുന്ന മറ്റൊരു ഭാഷ ഏത് ?
ANS: സംസ്കൃതം

14. ലക്ഷദ്വീപുകളെ ദിവാകൻബർ(കയറുകളുടെ നാട്) എന്നു വിളിച്ചത് ആര്?
ANS: ക്യാപ്റ്റൻ ബാർബോസ

15. ഹിന്ദു എന്ന വാക്കിന്റെ ഉത്ഭവം ഏതു ഭാഷയിൽ നിന്നാണ്?
ANS: പേർഷ്യൻ

16. സയ്യിദ് മുഹമ്മദ് ഖാസിം വലിയ്യുല്ലാഹി (ഖ.സ)കവരത്തിയിലെത്തിയപ്പോൾ പ്രായം എത്രയായിരുന്നു?
ANS: 36

17. മഹ് രങ്കീസ് മാലയുടെ രചയിതാവ് ആര്?
ANS: അബ്ദുള്‍ റഹ്മാന്‍ ബിയാശാപ്പുര കില്‍ത്താന്‍.

18. 'ഹദാഇഖേ ബഹ്ശസ് ' എന്ന ഉർദു പ്രവാചകപ്രകീർത്തന കവിതാസമാഹാരം രചിച്ചത് ആര്?
ANS: അഹ് മദ് റളാ ഖാൻ ബറേൽവി (റ)

19. ചരിത്രപ്രസിദ്ധമായ കുതുബ്മിനാറിന്റെ നിർമ്മാണം പൂർത്തിയാക്കിയതാര്?
ANS: ഇൽത്തുമിഷ്

20. ഗുരുനാനാക്കിനെ സ്വാധീനിച്ച സൂഫി അരായിരുന്നു?
ANS: ബാബാ ഫരീദ് (ഖ)

21. വിദ്യാഭ്യാസത്തിനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയിലെ എത്രാമത്തെ ആർട്ടിക്കിളാണ് ?
ANS: 21 A

22. ബംഗ്ളാദേശിന്റെ ദേശീയഗാനം രചിച്ചതാര്?
ANS: രബീന്ദ്രനാഥ് ടാഗോർ

23. ഇന്ത്യ അവസാനമായി വിക്ഷേപിച്ച സാറ്റലൈറ്റിന്റെ പേരെന്ത്?
ANS: GSAT – 10

24. ലക്ഷദ്വീപിൽ കൃഷിക്ക് ഏറ്റവും അനുയോജ്യമായ ദ്വീപ് ഏത്?
ANS: കട്മത്ത്

25. കല്പേനി ദ്വീപിലെ ശംസിനെ നിറുത്തിയ ഖുത്വുബ് ആര് ?
ANS: കോയക്കുട്ടി വലിയ്യുല്ല (ഖ)

മീലാദ് ക്വിസില്‍ വിവിധ ദ്വീപുകളില്‍ നിന്നും പങ്കെടുത്തവര്‍
നിങ്ങളുടെ പേര്‍ കാണുന്നുള്ള എങ്കില്‍_ഉടന്‍ വിളിക്കുക 9400177765.

അഗത്തി (14 പേര്‍)
1. Nizamudeen.kt, kalamthithiyoda
2. sumayya, sara mansil
3. MALIK DEENAR S.M, SARA MANZIL (H)
4. Bareeya Jalha YA , Ifan nivas
5. AKBER ALI KC, KITTAN CHETTA HOUSE
6. Asarudheen P , G SSS, Agathi
7. ABIDA.MS, MARIYAM SAVIYODA HOUSE
8. busar jamhar tp, thakilapura house
9. ANSARI. MK, MANAMKULAM HOUSE
10. MOHAMMED MAQBOOL HASSAN. TT, THAITHOTTAM HOUSE
11. SALAHUDHEEN. K, KUTTILAMMADA HOUSE
12. AbdulSameer.K, KulaleeNoda House
13. Muhammed suhail m.k, Govt junior basic school,south Agathy
14. ISMAIL KP, KUNNHI KADIAPADA

അമിനി (16പേര്‍)
1. Thasleema Beegum Pv, Puthen Veedu
2. MOHAMMED KOYA K.C, P.S.T
3. "Mohammed Kasim;B, Barali House
4. MOOSA. PC, (JUNIOR ENGINEER),PAKIDIYATHA CHETTA HOUSE
5. Kadeejabi. A.P.C., Theppally House
6. Haji.M.SayedAli, DRAFTSMAN, LPWD Division
7. Subair K., Kandicum House
8. Sayedali.K.K, Keelakunnala (H)
9. SHANAVAS KHAN PP, PURAKKATTAPOOMI HOUSE
10. sakeer hussain pc, pathumme chetta house
11. Mohammed Ali.T.C.,Thithechetta House
12. Mohammed Ali, Achaya pura Chetta (H)
13. HANEEFA, MELULAPUA HOUSE
14. Hamzath HM, Hairath Manzil (H)
15. MIGDAD.P.I, PUTHIYAILLAM[H]
16. Mohammed Khaleel.b, Baithoda House

3. ആന്ത്രോത്ത്‌ (13 പേര്‍)
1. k pookoya kunnal house
2. Ali akber.rm, Rahmath manzill
3. Shamsudheen N.P,Neelathupura House
4. Fathiha Banu K, D/o, Puthalam Abdul Salam
5. Aminathu Zahra C.N., C. Nalakam House
6. MOHAMMED ANSHAD P, PUTHALAM HOUSE
7. RAMLA BEEGU K, KOMALAM HOUSE
8. MOHAMMED IRSHADUL YAFIU C.N, S/O, P. MOHAMMED RAFEEK, PUTHALAM HOUSE
9. Abdul Gafoor K, Komalam House
10. Azmina S.V., Shaikinteveedu Hose
11. Mahira A.I, A. Ishayyapura
12. Sayyed Mohammed Ali Asghar S.V., Shaikinte Veedu House
13. A. Shaikoya, Achammada House

4. ചെത്‌ലാത്‌ (7 പേര്‍)
1.Kathib.ti. THIRUVATHAILLAM
2. MOHAMMED KASIM VP, Neelagiri House
3. SAHEER KP, KUNNAMPALLI
4. Mohammed M.P.,Assistant,College of Education Lakshadweep, Kavaratti
5. Ahamedkoya k.c, Kulikarachetta
6. K.P.MOHAMMED SAYEED SAQUAFI, KATTIPURA HOUSE
7. "Jalaludheen.A, Ashiyoda House

5. കടമത്ത്‌ (26 പേര്‍)
1. Sumayya HM, Huraishi makan
2. "AHAMED P.P, PUTHIYAPURA HOUSE
3. Abdu lGafoor S.M, Suhra manzil
4. Anvar hussain. MC, Melachetta House 
5. POOKOYA A., ATHANACHAMMADA, KADMAT ISLAND 
6. ABDUL SHUKOOR SC, SADROMMECHETTA HOUSE
7. Sakeenath.Road House,Kadmath.island
8. Abdul Manaf sulafakudi, kadmath. island
9. Hyder. AC, Ayshechetta
10. FATHIMA UBAIDA.HM,HUDAIBIYA MANZIL
11. ABDUL ROUF SC, SADROMMECHETTA
12. Shammoon saqafi, puttiyapuram.H
13. Badarunnnisa.s.m, sakeenath manzil
14. safiyabi sm, suhra manzil
15. Fathima Shamsunnahar , Suhra manzil
16. Faseehuthameem, Huraishi makan
17. Abdul Raheem S.M, Suhra manzil
18. NIYAS KHAN.PP, PUTHIYAPURA
19. KAMARUNNISA.P.P, PUTHIYA PURA
20. Beebi Shahna.k, D/of Hussainali.PK, Mechanic, fisheries
21. ABDUL SABITH SC, SADROMMECHETTA
22. VAHIDABI .P .M, PUTHIY MUTTAM
23. SABEENA SC, SADROMMECHETTA
24. Muhammedjaseem.MB, MuhammedBavan
25. LIYANA SHREEN.P.P, PUTHIYA PURA
26. Abdul khayum. N, Nallala house

6. കല്‍പേനി (7 പേര്‍)
1. Najeema Mumthaz M,Mammel House
2. Shoaib mohammed.m.p.meppalli house
3. FAREEDA BEEGUM KK, KANDAM KALAM HOUSE
4. MOHAMMED NAHA KK, KANDAM KALAM HOUSE
5. BEEGUM NAADIYA A K, ALIKAKADA HOUSE
6. subeena kpv D/o .mohammed koya mk
7. AMEENUDDEN . KK, KANDAM KALAM HOUSE

7. കവരത്തി (10 പേര്‍)
1. "Shameer Khasim U, Assistant Executive, LITSS
2. Ali Akber K.P., U.D. Clerk, Electrical Division,
3. NASEEBUDDEEN.BP, BANDAMPALLI HOUSE, NEAR: FIBER FACTORY
4. P.SAROMMABI, PUTHIYATHANODA HOUSE
5. Thahira beegum, LDC, Special Cell (Legal), Secretariat
6. B.Attakoya, Birekkal House
7. Mohammedkoya.P.V, Palliveedu House
8. FARSEENA BEEGUM.P, D/O P.V.MOHAMMEDKOYA, PUTHIYATHANODA HOUSE
9. Attakoya   Narangapura
10. Thahira P, Peechiyam House

8. കില്‍ത്താന്‍ (13 പേര്‍

1. "Mehar Banu. P.V, Puthiyanthanvelli
2. "Muhammed Niyas. P.V, S/o Mohammed Najeeb. K, Kunnamgalam House
3. BADAR.K, KATTEEMMADA HOUSE
4. SHAKEELA.K, KARAKUNNEL HOUSE
5. HUSSAIALI.PK, PUTHIYATHAKKAL HOUSE
6. SAHAL, DARULHUDA HOUSE
7. SAYEEDUDEEN CH, CHADIPURA HOUSE
8. IBRATHULLA E K, EDAYAKKAL (H)
9. Mohammed Thayyib .B.I, Baliya Illam
10. M Kunhibi Teacher, Govt.SB School
11. Hilma Jabeen.PK, Jabeen Nivas
12. Althaf Hussain D.B, Darul Barkath
13. Sadique.sp salmapura house

9. സ്ഥലം വ്യക്തമാക്കാത്തവര്‍:
1. Ashraf. m.s.melasuarmbi.house

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.