1. തസ്തികയുടെ പേര്: Dental Technician
2. ഒഴിവുകളുടെ എണ്ണം: 03
3. നിയമന വ്യവസ്ഥ: താല്‍കാലികം
4. യോഗ്യത:
(i) SSLC അല്ലെങ്കില്‍ +2 സയന്‍സ് അല്ലെങ്കില്‍ തതുല്ല്യം
(ii) താഴെ പറയുന്ന 2 വര്‍ഷത്തെ ഏതെങ്കിലും കോഴ്സുകള്‍ വിജയകരമായി പൂര്‍ത്തിയാക്കണം.
Dental Mechanic/ Hygienist Course
(എല്ലാ യോഗ്യതകളും ബന്ധപ്പെട്ട ബോര്‍ഡുകള്‍ അംഗീകരിച്ചതാവണം).
(iii) വയസ്: 18-30 വരെ.
5. ശമ്പളം: മാസം 6000 രൂപ.
6. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 15/10/2013 വൈകുന്നേരം 5 മണി വരെ.
6. അപേക്ഷ അയക്കേണ്ട വിലാസം:
The Director
Directorate of Health Services
Lakshadweep
Kavaratti 682555

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.