പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

പവ്വര്‍കട്ട് രൂക്ഷം- ജനം ദുരിതത്തില്‍

അഗത്തി- കഴിഞ്ഞ ഒരാഴ്ചയായി കൂടെക്കൂടെയുണ്ടാകുന്ന പവ്വകട്ടില്‍ ജനം ദുരിതത്തിലാണ്. പവ്വര്‍ഹൗസിലെ 2 പ്രധാന എന്‍ജിന്‍ കേടായതാണ് കാരണം. ഈ മെഷിന്‍ നന്നാക്കണമെങ്കില്‍ കേരളത്തിലെത്തിക്കണമെന്നാണ് അറിയുന്നത്. ഈ നില തുടരുകയാണെങ്കില്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവപ്പെടുമെന്നാണ് ജനങ്ങള്‍ പറയുന്നത്. ഫ്രിഡ്ജ്, മോട്ടോര്‍, ഗ്രൈന്‍ഡര്‍ തുടങ്ങിയ അവശ്യ ഉപകരണങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ജനങ്ങള്‍.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.