പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ബേപ്പൂരിലെ സഹകരണ മാര്‍ക്കറ്റിങ്ങ് ഓഫീസും ഗോഡൗണും തകര്‍ച്ചയില്‍


ബേപ്പൂര്‍- അറ്റകുറ്റ പണികള്‍ നടത്തിയിട്ട് കാലങ്ങളായ ബേപ്പൂര്‍ തുറമുഖത്തെ നമ്മുടെ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ്ങ് ഫെഡറേഷന്റെ ഓഫീസും ഗോഡൗണും ശോച്യാവസ്ഥയില്‍. കോണ്‍ഗ്രീറ്റ് അടര്‍ന്ന് ചോര്‍ന്നൊലിക്കുന്ന ഓഫീസിലിരുന്നാണ് ജീവനക്കാര്‍ പണിയെടുക്കുന്നത്.
ദ്വീപുകളിലേ കോ-ഓപ്പറേറ്റീവ് സൊസൈറ്റികളിലേക്ക് ചരക്കുകള്‍ കയറ്റി അയക്കുന്നത് ഫെഡറേഷന്‍ വഴിയാണ്. ചരക്കുകള്‍ സൂക്ഷിക്കുന്ന ഗോഡൗണിന്റെ നിലയും പരിതാപകരമാണ്. കഴിഞ്ഞ 20 വര്‍ഷത്തോളമായി കെട്ടിടത്തിന്റെ യാതൊരു അറ്റകുറ്റ പണിയും നടന്നിട്ടില്ലെന്നാണ് പറയുന്നത്.

1 comment:

  1. It is understood that Lakshadweep administration take action to reconstruct Federation building. But approval from Port, Director, Kerala needed for any construction in Port development area. Now, all goods from Beypore Port moving only to Lakshadweep. All offices dealing the despatch of islands should be stationed in Port Development area. It is learnt that letter was sent by PWD dept to Director, Port, Kerala on this regard,but no permission accorded by Kerala Govt. If Hamdulla, Hon,ble member of Parliament intervene the issue it will get early permission. Because kerala ruling by Congress Party. Concerned Port minister is congressmen. As a son of Great Syedsahib, his request may not be rejected by Ummon Chandy or any other Congress Minister. But it is the duty of Congress leaders in the islands to put the attention of Hon,ble Hamdulla Syed. But they did'nt do. - Sainuddeen, transport agent, beypore

    ReplyDelete

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.