ബേപ്പൂര്‍- ദ്വീപില്‍ നിന്നും ഈ വര്‍ഷം ഹജ്ജിന് പോകുന്ന യാത്രക്കാര്‍ക്ക് കോഴിക്കോട്ടില്‍ താമസിക്കുന്നതിനും യാത്ര ചെയ്യുന്നതിനും നീക്കിവെച്ച ഫണ്ട് കഴിഞ്ഞ വര്‍ഷത്തേക്കാളും കുറച്ചതായി ഹജ്ജ് കമ്മിറ്റി ദ്വീപ് ഡയറിയോട് പറഞ്ഞു. അതേ സമയം യാത്രക്കാരുടെ എണ്ണത്തില്‍ നേരിയ കുറവാണ് ഈ വര്‍ഷത്തിലുള്ളത്.കഴിഞ്ഞ വര്‍ഷം 12 ലക്ഷം രൂപയായിരുന്നും ഇതിനായി നീക്കി വെച്ചതെങ്കില്‍ ഈ വര്‍ഷം 10 ലക്ഷമാക്കി കുറച്ചു. ഓരോ വര്‍ഷവും ഡീസല്‍ ചാര്‍ജും, ഹോട്ടര്‍ ചാര്‍ജും മറ്റും വില വര്‍ദ്ധിക്കുമ്പോള്‍ ഹാജിമാരുടെ സേവനത്തിനായി സര്‍ക്കാര്‍ നീക്കിയ ഇപ്പോഴത്തെ ഫണ്ട് കൊണ്ട് നിര്‍വ്വഹിക്കാന്‍ ബുദ്ധിമുട്ടാകും.ഒക്ടോബര്‍ മാസം ആദ്യ വാരത്തിലാണ് വിവിധ ദ്വീപുകളില്‍ നിന്ന് ഹാജിമാരെത്തുക.
നിലവിലെ ഹജ്ജ് കമ്മിറ്റി ഇത് ഗൗരവമായി എടുക്കുകയും പരിഹാരം കാണുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
നിലവിലെ ഹജ്ജ് കമ്മിറ്റി ഇത് ഗൗരവമായി എടുക്കുകയും പരിഹാരം കാണുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ വര്‍ഷം വിവിധ ദ്വീപുകളില്‍ നിന്ന് ഹജ്ജിന് പോകുന്നവരുടെ എണ്ണം


No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.