അഗത്തി- അവശ്യ സാധനങ്ങള്‍ ഇല്ലാതെ കച്ചവട പീടികകള്‍ അടച്ച് പൂട്ടാനൊരുങ്ങുന്നു. കഴിഞ്ഞമാസം 16 ന് അഗത്തിയിലേക്ക് പുറപ്പെടേണ്ട M.V.ഭാരത് സീമ കപ്പല്‍ പ്രോഗ്രാം ക്യാന്‍സലാവുകയും ബദല്‍ സംവിധാനം ഇല്ലാതായതും കാര്‍ഗോ ബാര്‍ജുകളുടെ പ്രോഗ്രാമുകള്‍ വെട്ടിക്കുറച്ചതുമാണ് അവശ്യ സാധനങ്ങള്‍ കിട്ടാതാവാന്‍ കാരണമെന്ന് അഗത്തി മര്‍ച്ചെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. ഒരുപാട് സാധനങ്ങള്‍ കൊച്ചിയില്‍ കെട്ടിക്കിടക്കുകയാണ്. അഗത്തി ദ്വീപിനെതിരെ പോര്‍ട്ട് ഡിപ്പാര്‍ട്ട് കാണിക്കുന്ന അവഗണക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മര്‍ച്ചെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ
അവശ്യ സാധനങ്ങള്‍ തീരുന്നു- അഗത്തിയിലെ ജനങ്ങള്‍ ദുരിതത്തില്‍
അഗത്തി- അവശ്യ സാധനങ്ങള്‍ ഇല്ലാതെ കച്ചവട പീടികകള്‍ അടച്ച് പൂട്ടാനൊരുങ്ങുന്നു. കഴിഞ്ഞമാസം 16 ന് അഗത്തിയിലേക്ക് പുറപ്പെടേണ്ട M.V.ഭാരത് സീമ കപ്പല്‍ പ്രോഗ്രാം ക്യാന്‍സലാവുകയും ബദല്‍ സംവിധാനം ഇല്ലാതായതും കാര്‍ഗോ ബാര്‍ജുകളുടെ പ്രോഗ്രാമുകള്‍ വെട്ടിക്കുറച്ചതുമാണ് അവശ്യ സാധനങ്ങള്‍ കിട്ടാതാവാന്‍ കാരണമെന്ന് അഗത്തി മര്‍ച്ചെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. ഒരുപാട് സാധനങ്ങള്‍ കൊച്ചിയില്‍ കെട്ടിക്കിടക്കുകയാണ്. അഗത്തി ദ്വീപിനെതിരെ പോര്‍ട്ട് ഡിപ്പാര്‍ട്ട് കാണിക്കുന്ന അവഗണക്കെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മര്‍ച്ചെന്റ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
Subscribe to:
Post Comments (Atom)
administrator visiting agathi as a part of outreach as done his predecessors.You can put your problem at that time at bangaram(out reach place of public)
ReplyDelete