അമിനി യൂണിറ്റ് അന്‍മദ്രസത്തുസുന്നിയ്യയില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചു. മദ്രസയ്യിലെ പിഞ്ചുകുസുമങ്ങള്‍ക്ക് ഖുര്‍ആന്‍ പാരായണത്തോടെ പഠനാരഭം കുറിച്ച് സദര്‍ മുഅല്ലീം ഇസ്മായില്‍ സഅദി നേത്യത്വം കോടുത്തു. മധുര പലഹാര വിദരണം ബഷീര്‍മുസ്ലിയാര്‍
ചെറിയകോയമുസ്ലിയാര്‍, മുഹാസിദ്., ഹംസത്ത്., മുബശ്ശിര്‍., തൌസീഫലി നടത്തി.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.