കോഴിക്കോട്- ലക്ഷദ്വീപ് എം.പി അഡ്വ.ഹംദുള്ളാ സഈദിന്റെ എം.പി ഫണ്ടില്‍ നിന്നും 2 ആമ്പുലന്‍സ് ദ്വീപുകാര്‍ക്കായി സമര്‍പ്പിച്ചു. ഇതില്‍ ഒന്ന് കോഴിക്കോടും മറ്റൊന്ന് കൊച്ചിയിലുമായിരിക്കും പ്രവര്‍ത്തിക്കുക. NSUI കോഴിക്കോട്ട് സംഘടിപ്പിച്ച ഇഫ്ത്താര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുന്നോടിയായിരുന്നു എം.പി ആമ്പുലന്‍സ് ഫ്ലാഗ് ഓഫ് ചെയ്തത്. കൂടാതെ ദ്വീപുകാരുടെ മയ്യിത്ത് ഖബറടക്കെം നടത്തുന്നതിന് കൊച്ചിയില്‍ സ്ഥലം വാങ്ങാനുള്ള പദ്ധതി ഉടന്‍ പൂര്‍ത്തീകരിക്കുമെന്നും എം.പി അറിയിച്ചു.

The report is not fully correct. Ambulance purchased to islands hospitals also and the same is shipment to islands last week barge.Hamdulla syed MP made his displeasure on non cooperation of Medical Dept and District Panchayat ( now the medical scheme are direct control of District panchayat). He also register his displeasure on the facilities provided in the Ambulance . He wanted ambulance with all modern equipment of critical care, but District panchayat purchased ordinary ambulance at Beypore/Kochi.This type of ambulance already available at kochi.As a political leader, Achada Ahamed Haji ought to conduct a ceremony at Beypore in a befitting manner to inagugurate ambulance because this is the election year. the common workers of congress feel that Achada ahamed haji shown revenge to MP on stand taken by Hamdullaji to nominate educated person like Yousef M to become chairperson at the time of nominating the Chief Counciller.
ReplyDelete