
തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍
ബി.എഡ് കോഴ്സ് രണ്ട് വര്‍ഷമാക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. പുതിയ
കോഴ്സ് അനസുരിച്ച് ബി.എഡ് ബിരുദ ധാരികള്‍ക്ക് ഹയര്‍സെക്കന്‍ഡറിവരെ
പഠിപ്പിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ഉണ്ടായിരിക്കും. വിദ്യഭ്യാസ അവകാശ
നിയമത്തിന് മുന്നോടിയായിട്ടാണ് ഈ പരിഷ്കരണമെന്നും അദ്ദേഹം പറഞ്ഞു.
1year eganeyam thirkunnadanu....ippol ida 2year valare kashtam.
ReplyDelete