കവരത്തി- Lakshadweep Information Technology Service Society ലോഗോ ഡിസൈനിനായി അപേക്ഷ ക്ഷണിച്ചു. തിരെഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് 10,000 രൂപ സമ്മാനമായി നല്‍കുമെന്ന് ഡയരക്ടര്‍, IT അറിയിക്കുന്നു. ലോഗോ ജൂലൈ 10 ന് 5 മണിക്ക് മുമ്പായി Dept. of IT യില്‍ എത്തിക്കേണ്ടതാണ്.
നിബന്ധന
A4 സൈസില്‍ കളറില്‍ പ്രിന്റ് ചെയ്ത് സോഫ്റ്റ് കോപ്പിയടക്കം നല്‍കണം
ചിത്രം 3500 Pix/Inch ആയിരിക്കണം

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.