മിനി ക്കോയി പീസ് ഫൌണ്ടേഷന്റെ താഴെ പ്രവര്‍ത്തിക്കുന്ന പീസ് പബ്ളിക്ക് സ്കൂളിലേക്ക് അറബി ടീച്ചറെ നിയമിക്കുന്നു.1, 2 ക്ളാസ്സുകളിലേക്കാണ് നിയമനം .
യോഗ്യത- BA (Arabic)+ B.Ed (Arabic)
ശമ്പളം- 6000+
കൂടുതല്‍ വിവരങ്ങള്‍ക്ക് 9497188375 എന്ന നമ്പറുമായി ബന്ധപ്പെടുക
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.