കവരത്തി- ഈ വര്‍ഷത്തെ +2/SSLC ഉപരി പഠനത്തിന് അപേക്ഷിച്ചവരുടെ ചെക്ക് ലിസ്റ്റ് പബ്ലിഷ് ചെയ്തു. വിദ്യാര്‍ത്ഥികള്‍ ലിസ്റ്റ് പരിശോധിക്കുകയും തെറ്റുകള്‍ കാണുകയാണെങ്കില്‍ 17-6-'13 ന് 5 മണിക്ക് മുമ്പായി ഡയരക്ടര്‍ ഓഫ് എഡ്യൂക്കേഷന്‍, അക്കാദമിക് വിങ്ങുമായി ബന്ധപ്പെടാനോ lk-doe@nic.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അറിയിക്കാനോ വിദ്യാഭ്യാസ ഡയരക്ടര്‍ അറിയിക്കുന്നു.
ലിസ്റ്റനായി ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2. +2 Checklist
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.