പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

വികലാംഗര്‍ക്ക് 16 MSE'യുടെ ഓഴിവുകള്‍

1. തസ്തികയുടെ പേര്: Multi Skilled Employee.

2. ഒഴിവുകള്‍ : 16

3. യോഗ്യത: എസ്‌എസ്‌എല്‍‌സി അല്ലെങ്കില്‍ തതുല്ല്യത

4. വയസ് : 18-25
(1. ഡിപ്പാര്‍ട്ട്മെന്‍റല്‍ സ്റ്റാഫിന് 40 വയസ് വരെ
 2. ST കാണ്ഡീഡേറ്റിന് 45 (Department )
3. സാധാരണ ST ഉദ്യോഗാര്‍ത്ഥികളായ വികലാംഗര്‍ക്ക് 15 വര്‍ഷത്തെ വയസിളവ്)

5. ചുമതലകള്‍, കര്‍ത്തവ്യങ്ങള്‍ :

6. അപേക്ഷ അയക്കേണ്ട വിലാസം:
The Director
of Services
Secretariat
U.T. of Lakshadweep
Kavaratti
682555

7. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 26/06/2013



No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.