(മന്ത്രി അഗത്തി ചെയര്‍പേഴ്സണ്‍ നസീറിനോടൊപ്പം)
കവരത്തി- കേന്ദ്ര റയില്‍വേ മന്ത്രി (State) ശ്രീ.ആഥിര്‍ രാജന്‍ ചൗധരി ദ്വീപ് സന്തര്‍ഷിച്ചു. വിമാന മാര്‍ഗ്ഗം അഗത്തിയിലെത്തിയ അദ്ദേഹവും കുടുംബവും ആദ്യം വിമാനം വഴി കവരത്തിയിലേക്ക് പോയി. ശേഷം ബംഗാരത്തിലും അഗത്തിയിലും സന്തര്‍ഷനം നടത്തി.
അദ്ദഹം ദ്വീപുകാര്‍ക്കായി പല വാഗ്ധാനങ്ങളും നല്‍കുകയുണ്ടായി. അവയില്‍ ചിലത്.
1. കവരത്തിയില്‍ ഓടിക്കൊണ്ടിരുന്ന കുട്ടികളുടെ തീവണ്ടി പുനരുദ്ധരിക്കും.
2. ദ്വീപിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്രധാന ട്രയിനുകളില്‍ ദിവസവും വരാനും പോകാനും 10 സീറ്റുകള്‍ റിസര്‍വ് ചെയ്യും.
3. Personal Reservation System പ്രാധാന ദ്വീപുകളായ അഗത്തി, കവരത്തി, ആന്ത്രോത്ത്, മിനിക്കോയി ദ്വീപുകളില്‍ സ്ഥാപിക്കും.
4. Railway പോലീസിലേക്ക് ഉദ്യോഗാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യും.
5. Railway റിക്രൂട്ട്മെന്റ് സെന്റര്‍ കവരത്തിയില്‍ തുടങ്ങും.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.