-->
കില്‍ത്താന്‍-
ഇവിടത്തെ ചെറുപ്പകാരില്‍
വര്‍ദ്ധിച്ച് വരുന്ന കളവും
കള്ള് കുടിയും മറ്റ് അനാശാസ്യ
പ്രവര്‍ത്തനങ്ങളും നിലക്കു
നിര്‍ത്തുന്നതിന് സധൈര്യം
മുന്നിട്ടിറങ്ങി മാതൃക കാണിച്ച
സബ് ഇന്‍സ്പെക്ടര്‍ അമീര്‍-ഇബ്ന്
മുഹമ്മദിനെ ജനപ്രതിനിധികളും,
പഞ്ചായത്തും,
നാട്ടുകാരും സംയക്തമായി
കില്‍ത്താന്‍ പൗരസമിതിയുടെ
നേതൃത്വത്തില്‍ അനുമോദന
ചടങ്ങ് സംഘടിപ്പിച്ചു.
ബര്‍ക്കത്ത് ഭവനില്‍
സംഘടിപ്പിച്ച ചടങ്ങില്‍
നിരവധി പേര്‍ പങ്കെടുത്തു.
വൈസ് ചെയര്‍പേഴ്സണ്‍
ശ്രീ.ആലിമുഹമ്മദ്
മാസ്റ്റര്‍, ചമയം
ഹാജാഹുസൈന്‍, അബൂസാലിഹ്
(പൗരസമിതി
പ്രസിഡന്റ്), ഉബൈദുള്ളാ
MPHW, ശൂക്കൂര്‍
(മുന്‍ പഞ്ചായത്ത്
മെമ്പര്‍) തുടങ്ങിയവര്‍
അമീറിന്റെ പ്രവര്‍ത്തനത്തെ
പുകഴ്ത്തി സംസാരിച്ചു.
കൂടാതെ അമീറിനെ 5
വര്‍ഷം കൂടി
കില്‍ത്താനില്‍ നിര്‍ത്തി
തരണമെന്ന പ്രമേയം പാസ്സാക്കുകയും
അധികാരികളെ അറിയിക്കുകയും
ചെയ്തു.


very good work done by the Pourasamithi, Kiltan
ReplyDeletewell done
ReplyDelete