1. തസ്തികയുടെ പേര്: Information Assistant cum Receptionist
ലക്ഷദ്വീപിലെ സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതി
2. ഒഴിവുകള്‍ : 01
(നിലവില്‍ ഒരു ഒഴിവ്. ഒഴിവുകളുടെ എണ്ണം കൂടാനും സാധ്യതയുണ്ട്.)
3. യോഗ്യത :
(1) Any Degree from Recognised University
ഉചിതമായ യോഗ്യത(അഭികാമ്യം):
(1) BA English Literature
(2) ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആശയവിനിമയ പാടവം
4. വയസ് : ഫെബ്രുവരി 28 നെ അടിസ്ഥാനമാക്കി
(1) 21 മുതല്‍ 35 വയസ്.
(2) SPORTS'ലെ നിലവിലുള്ള ജീവനക്കാര്‍ക്ക് പ്രസ്തുത യോഗ്യതയുള്ളവര്‍ക്ക് 40 വയ്സ് വരെ ഇളവ് അനുവദിക്കും.
5. ശമ്പളം: മാസം 10000/- രൂപ
6. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി: 28/02/2013
7. അപേക്ഷ അയക്കേണ്ട വിലാസം:
The General Manager
SPORTS
U.T. of Lakshadweep
Kavaratti Island
682555
8. Download Notification & Application form

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.