ഏറെ ആവേശകരമായി സംഘടിപ്പിക്കപ്പെട്ട മീലാദ് ക്വിസ് പരിപാടിയുടെ ഫലം പുറത്ത് വിടുന്നു. സമ്മാനങ്ങള്‍ സ്പോണ്‍സര്‍ ചെയ്തതുംപ്രകാരം ഉയര്‍ന്ന സ്കോര്‍ ലഭിച്ച 5 പേരെ വിജയികളായി തെരെഞ്ഞെടുത്തു. തുല്ല്യ സ്കോര്‍ ലഭിച്ചവരില്‍ നിന്നും നറുക്കെടുപ്പിലൂടെ വിജയികളെ കണ്ടെത്തി. ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം പ്രവര്‍ത്തകനും ലക്ഷദ്വീപിലെ അറിയപ്പെടുന്ന എഴുത്തുകാരനുമായ ശ്രീ. കെ. ബാഹിര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി.
വിജയികള്‍ക്കുള്ള സമ്മാനം ഉടന്‍ നല്‍കുന്നതായിരിക്കും.
1 മുതല്‍ 5 വരെയുള്ള സ്ഥാനം ലഭിച്ചിട്ടുള്ളവര്‍:
ഒന്നാം സമ്മാനം : അല്‍ത്താഫ് ഹുസൈന്‍ ഡി.ബി.
ദാറുല്‍ ബര്‍ക്കത്ത്, കില്‍ത്താന്‍ ദ്വീപ്
രണ്ടാം സമ്മാനം: ശമ്മോന്‍ സഖാഫി, പുട്ടിയപുറം, കടമത്ത് ദ്വീപ്
മൂന്നാം സമ്മാനം: മെഹര്‍ബാനു പി.വി, പുതിയന്‍താനവെള്ളി, കില്‍ത്താന്‍
നാലാം സമ്മാനം : മുഹമ്മദ് കോയ പള്ളി വീട്, കവരത്തി ദ്വീപ്
അഞ്ചാം സമ്മാനം: മുഹമ്മദ് ഖലീല്‍ ബി, ബൈത്തോട, അമിനി
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.