കോഴിക്കോട്: കരസേനയില്‍ മതാധ്യാപകരെ ജൂനിയര്‍ കമീഷന്‍ഡ് ഓഫിസര്‍മാരായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ജനുവരി 12 നകം അപേക്ഷ നല്‍കണം. പണ്ഡിറ്റ്, മൗലവി, പദ്രെ വിഭാഗങ്ങളിലാണ് നിയമനം. പ്രായം 27 -34. കൂടുതല്‍ വിവരങ്ങള്‍ www.joinindianarmy.nic.in വെബ് സൈറ്റിലും കോഴിക്കോട് വെസ്റ്റ്ഹില്‍ ആര്‍മി റിക്രൂട്ടിങ് ഓഫിസിലും ലഭിക്കും.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.