(K.P.Muth): Al
Hamdu Lillah !! Fourth estate an integral part of vibrant democracy. We
in Lakshadweep suffer a lot due to the absence of a true media. Hats off
to Lakshadweep Sahithya Pravarthaka Sangam and enlightened youths from Dweepdiary. .All the best. We need to strengthen and make this available
in each & every houses in Lakshadweep.
സയ്യിദ്
സഹീര്‍ ഹൂസൈന്‍ ജീലാനി-(ചെയര്‍മാന്‍
ജാമിയ്യ ഖാസ്മിയ്യ കവരത്തി):വിദ്യാഭ്യാസ
മൂല്യങ്ങള്‍ക്കും മാനുഷിക
മൂല്യങ്ങള്‍ക്കും ആത്മീയ
ഉന്നമനത്തിനും വേണ്ടി
പ്രവര്‍ത്തിക്കുന്ന ഒരു
ലക്ഷ്യ ബോധമുള്ള ഒരു മാധ്യമമായി
മാറാന്‍ ഇതിന് കഴിയട്ടെ എന്ന്
ദുആ ചെയ്യുന്നു
സബീഹ് അമാന്‍ (LSA General Secretary):- പുതിയ മാധ്യമത്തിന് തുടക്കം കുറിച്ച ദ്വീപ് ഡയരിക്ക് LSA യുടെ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.
മുഹമ്മദ്
സഈദ് സഖാഫി ചെത്ത്ലാത്ത്-
ബാറക്കുമുള്ളാ.
ഇനിയും ഉന്നതങ്ങളിലേക്കെത്താന്‍
നാഥന്‍ അനുഗ്രഹിക്കുമാറാവട്ടെ-
ആമീന്‍
അബ്ദുല്‍
ശുക്കുര്‍.ടി.കെ-(Lakshadweep State YCC President):
ദ്വീപിലെ വാര്‍ത്തകള്‍
അറിയാനുള്ള സംവിധാനത്തോടുകൂടി
ദ്വീപ് ഡയരി നിലവില്‍ വന്നതില്‍
ഞാനേറെ സന്തോഷിക്കുന്നു.
കക്ഷി രാഷ്ട്രീയങ്ങള്‍ക്കതീതമായി
കാര്യങ്ങളെ കാണാനും വാര്‍ത്തകള്‍
നല്‍കാനും ശ്രമിച്ചാല്‍
എന്നും ദ്വീപ് ജനങ്ങള്‍ ദ്വീപ്
ഡയരിക്കൊപ്പം ഉണ്ടാകും.
അതേ പോലെ ദ്വീപ്
ഡയരിക്ക് പ്രവര്‍ത്തിക്കാന്‍
സാധിക്കാന്‍ എല്ലാ വിധ ആശംസകളും
നേരുന്നു.
Dr.അലി
അസ്ഹര്‍-ലക്ഷദ്വീപിലെ
മാധ്യമരംഗത്തുള്ള വിടവ്
നികത്താനായി ആധുനിക സാങ്കേതിക
വിദ്യയുടെ സഹായത്തോടെ
വാര്‍ത്തകളും തൊഴിലവസരംങ്ങളും,
സംസ്ക്കാരവും,
സാഹിത്യവും പുതു
തലമുറയിലേക്ക് പകരാന്‍ ദ്വീപ്
ഡയരിക്ക് കഴിയട്ടെ എന്ന്
ആശംസിക്കുന്നു.
എന്‍.കോയ
(Chairperson VDP- Kiltan):- ലക്ഷദ്വീപിന്റെ
സാംസ്കാരിക മേഖലയില്‍
വളര്‍ച്ചയുണ്ടാവാന്‍ ദ്വീപിലെ
ദൈനന്തിന പ്രവര്‍ത്തനങ്ങള്‍
അറിയുന്നതിന് മാധ്യമം
അനിവാര്യമാണ്. അത്
പലരും പത്രങ്ങളായും മാസികകളായും
പുറത്തിറക്കാന്‍ ശ്രമിച്ചെങ്കിലും
ലക്ഷദ്വീപിന്റെ പ്രത്യേക
സാഹചര്യം പരിഗണിച്ച് പരാചയപ്പെട്ട്
പിന്‍മാറുകയാണ് ഉണ്ടായത്.
ഇത് ഇന്റര്‍നെറ്റ്
മുഖേനയായത് കൊണ്ട് മുടങ്ങാതെ
നിലനില്‍ക്കുമെന്ന്
പ്രതീക്ഷിക്കുന്നു.
ലക്ഷദ്വീപിലെ
സാധാരക്കാരായ ജനങ്ങളുടെ
ഹൃദയത്തുടിപ്പുകള്‍
രേഖപ്പെടുത്തുന്നഡയരിക്കുറിപ്പായി
ഇത് മാറട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.






It is very glad to see a new website for our islanders. I think it is the alternate form of DWEEPNEWS, Dweepnews serves a tremendous role in Lakshadweep Media. Though Journalism is in infancy hood in our soil, Dweepdiary can do well role as Dweepnews did. ALL THE VERY BEST...GO AHEAD.....
ReplyDeleteAll the best for DWEEPDIARY and its backstage workers
ReplyDeleteAll the best for DWEEPDIARY and its backstage workers.
ReplyDelete