പഴയ വാര്‍ത്തകള്‍ ഇവിടെ സെര്‍ച്ച് ചെയ്യൂ

Dweepdiary Flash: *ദ്വീപ് ഡയറി ബ്ലോഗ് സേവനം അവസാനിപ്പിച്ചിരിക്കുന്നു. പുതിയസേവനങ്ങൾക്ക് www.dweepdiary.com സന്ദ൪ശിക്കുക *

ദ്വീപ്‌ന്യൂസും ഐലന്‍ട്‌പ്രസ്സും സര്‍വീസ്‌ നിര്‍ത്തുന്നു - ദ്വീപിന്‍റെ ഡയറിക്കുറിപ്പുകളായി തുടങ്ങുന്നു.

ദ്വീപ്‌ന്യൂസ്-ഐലന്‍ട് പ്രസ്സ്‌ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു. ലക്ഷദ്വീപിലെ ഏറ്റവും വലിയ ജനപ്രിയ വാര്‍ത്താ ബ്ലോഗായ ദ്വീപ്ന്യൂസും , തൊഴില്‍ - വിദ്യാഭ്യാസ വെബ്‌സൈറ്റായ ഐലന്‍ട്‌ പ്രസ്സും കൈകോര്‍ക്കുന്നു. ഇനി മുതല്‍ പുതിയ പേരില്‍ വാര്‍ത്തകളും തൊഴില്‍ - വിദ്യാഭ്യാസ വാര്‍ത്തകള്‍ ഒരേ വെബ്‌സൈറ്റില്‍ തന്നെ ലഭ്യമാകും. പുതിയ വെബ്‌സൈറ്റായ www.dweepdiary.com'മില്‍ ഇനിമുതല്‍ ഇതെല്ലാം ലഭ്യമാകും. നിങ്ങളുടെ അഭിപ്രായങ്ങളും മറ്റും ഞങ്ങളുടെ ഇ-മെയിലായ dweepdiary@gmail.com'ല്‍ അറിയിക്കുക.

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ്‌ ചെയ്യുന്നതാണ്‌.
Your feed will be published after the approval of our moderators.