കവരത്തി: 8 പാസായവര്‍ മുതലുള്ളവരെ ഉള്‍പ്പെടുത്തി ലക്ഷദ്വീപുകാര്‍ക്ക് ഫെബ്രുവരി 15 മുതല്‍ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ ഗ്രൌണ്ടില്‍ ഇന്ത്യന്‍ ആര്‍മി റിക്രൂട്ട്മെനറ് റാലി സംഘടിപ്പിക്കും.
താഴെ പറയുന്ന തസ്തികകളിലേക്കാണ്‍ റാലി സംഘടിപ്പിക്കുന്നത്.
1. Soldier Tradesmen 2. Soldier Technical & Nursing Assistant 3. Soldier Technical (Dresser) 4. Soldier Clerk/ Store Keeper 5. Soldier General Duty
വയസ്: തസ്തിക 1, 2, 4 വരെയുള്ളതിന് 17 1/2 - 23 വയസ്
തസ്തിക 3, 5 ന് 17 1/2 - 21 വയസ്.
യോഗ്യത:
(1) തസ്തിക 1ന് 8 പാസായാല്‍ മതി.
(2) മറ്റുള്ള തസ്തികയ്ക്ക് 10+2 പാസാവണം.
(3) നഴ്സിങ്ങ് അസിസ്റ്റന്‍റ് തസ്തികയിലേക്ക് +2 സയന്‍സ്കാരെ പരിഗണിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ ഓര്‍ത്തിരിക്കേണ്ട തിയ്യതികള്‍:
Recruitment Rally for Soldier Tradesmen : 15-02-2013
Recruitment Rally for Soldier Technical & NA : 15-02-2013
Recruitment Rally for Soldier Clerk/Storekeeper : 16-02-2013
Recruitment Rally for Soldier General Duty : 16-02-2013
Medical Exam : 16-02-2013 to 18-02-2013
Written Exam for Fit Candidate: 24 & 28 of February 2013.
മറ്റു വിവരങ്ങള്‍ അറിയാന്‍ നോട്ടിഫിക്കേഷന്‍ വായിക്കുക.

No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.