അമിനി(31/10/2011): 21-മത് SGFI/AIRS മീറ്റിന് സമാപനം കുറിച്ചപ്പോള്‍ ആതിഥേയരായ അമിനി ടീം 146 പോയിന്‍റോടെ ജേതാക്കളായി. SGFI വിഭാഗത്തില്‍ മാത്രമായി ആന്ത്രോത്ത് ടീം 126 പോയിന്‍റോടെ കപ്പെടുത്തു. AIRS വിഭാഗത്തില്‍ 27 പോയിന്‍റോടെ അമിനി ജേതാക്കളായി. ജേതാക്കള്‍ക്ക് വിദ്യാഭ്യാസ ഡയരക്ടര്‍ എ. ഹംസ സാര്‍ ട്രോഫികള്‍ വിതരണം ചെയ്തു.
മൊത്തം ദ്വീപുകളുടെ പോയിന്‍റ് നില:
SGFI Final: AIRS Final:Agatti- 51 19Amini- 119 27 Androth- 126 19Bitra- 24 02Chetlat- 16 17Kadmat- 68 18Kalpeni- 14 00Kavaratti- 50 15Kiltan- 27 00Minicoy- 90 09
ഈ സന്തോഷ സുദിനത്തില്‍ ഐലന്‍റ്. എക്സ്‌പ്രസും വായനക്കാരും ജയാഘോഷത്തില്‍ പങ്ക് ചേരുന്നു.
വായനക്കാര്‍ക്ക് ആശംസകള്‍ അറിയിക്കാന്‍ താഴെ കൊടുത്ത കമന്‍റ്സില്‍ ടൈപ്പ് ചെയ്യുക.
No comments:
Post a Comment
നിങ്ങളുടെ അഭിപ്രായം മോഡറേറ്റര്‍ പരിശോധിച്ച ശേഷം ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
Your feed will be published after the approval of our moderators.